കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്കോട്ടയം: പാലാ രാമപുരം റൂട്ടിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രക്കാരനായ വള്ളിച്ചിറ സ്വദേശി സെബാസ്റ്റ്യൻ ( 55), കാർ യാത്രക്കാരായ രാമപുരം സ്വദേശികളായ സജിത്ത് (21) അമ്മ സുമ (42) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാലാ - രാമപുരം റൂട്ടിൽ ചെറുകണ്ടം ഭാഗത്തായിരുന്നു അപകടം

Post a Comment

Previous Post Next Post