മലപ്പുറത്ത് പിതാവ് രണ്ട്‍ വയസുകാരിയെ മർദിച്ച് കൊലപ്പെടുത്തിയതായി പരാതിമലപ്പുറം കാളിക്കാവ് ഉദരംപൊഴിയിലാണ് സംഭവം നടന്നത് .രണ്ടു വയസുകാരി ആണ് മരിച്ചത് .കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കുഞ്ഞിന്റെ മാതാവും ബന്ധുക്കളുമാണ് പരാതി നൽകിയത് .കുഞ്ഞിനെ പിതാവ് മർഥിച്ചിരുന്നതായും തൊട്ട് പിന്നാലെ കുഞ്ഞുമരിക്കുക ആയിരുന്നെന്നും പറയുന്നു.ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു എന്നായിരുന്നു ആശുപത്രിയിൽ പറഞ്ഞിരുന്നത് .എന്നാൽ പിതാവിനെതിരെ മാതാവ് രംഗത്തെത്തുക ആയിരുന്നു ഇപ്പോൾ .

Post a Comment

Previous Post Next Post