ഭക്ഷണം നെറുകയിൽ കയറി രണ്ടരവയസ്സുകാരി മരിച്ചു

 


മലപ്പുറം  കാളികാവ്: ഭക്ഷണം നെറുകയിൽ കയറി രണ്ടര വയസ്സുകാരി മരിച്ചു.

ഉദരംപൊയിൽ കോന്തത്തൊടിക ഫാരിസിന്റെ മകൾ നസ്റീനാണ് മരിച്ചത്.ഞായർ ഉച്ചക്ക്   രണ്ടോടെയായിരുന്നു സംഭവം.

കാളികാവ് സ്വകാര്യ ആശു പത്രിയിലും തുടർന്ന് വണ്ടു രിലെ സ്വകാര്യ ആശുപത്രി യിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുതിയ അപ്ഡേഷൻ 👇

മലപ്പുറത്ത് പിതാവ് രണ്ട്‍ വയസുകാരിയെ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി.മലപ്പുറം കാളിക്കാവ് ഉദരംപൊഴിയിലാണ് സംഭവം നടന്നത് .രണ്ടു വയസുകാരി  ആണ് മരിച്ചത് .കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കുഞ്ഞിന്റെ മാതാവും ബന്ധുക്കളുമാണ് പരാതി നൽകിയത് .കുഞ്ഞിനെ പിതാവ് മർഥിച്ചിരുന്നതായും തൊട്ട് പിന്നാലെ കുഞ്ഞുമരിക്കുക ആയിരുന്നെന്നും പറയുന്നു.ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു എന്നായിരുന്നു ആശുപത്രിയിൽ പറഞ്ഞിരുന്നത് .എന്നാൽ പിതാവിനെതിരെ മാതാവ് രംഗത്തെത്തുക ആയിരുന്നു ഇപ്പോൾ .

Post a Comment

Previous Post Next Post