പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.കോഴിക്കോട്  കൊയിലാണ്ടി കണയങ്കോട് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാലക്കുളം പോവതുകണ്ടി രാമൻ്റെ മകൻ രാജേഷി (41)ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു*

Post a Comment

Previous Post Next Post