മിനിഊട്ടിയിൽ വാഹനാപകടം രണ്ടുപേർക്ക് ഗുരുതര പരിക്ക്

  



മിനി ഊട്ടിയിൽ വാഹനാപകടം രണ്ടുപേർക്ക് ഗുരുതര പരിക്ക്.  പരിക്കേറ്റ രണ്ട് പേരെയും കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി.  ഇന്ന് വൈകുന്നേരം  ആണ് അപകടം  പരിക്കേറ്റവരുടെ ബന്ധുക്കൾ ഹോസ്പിറ്റലിലേക്ക് പോയിട്ടുണ്ട് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

Post a Comment

Previous Post Next Post