മിനിലോറി നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു



പരപ്പനങ്ങാടി: മിനിലോറി നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടു.ഇന്ന് വൈകീട്ട് 4.30 ഓടെയാണ് അഞ്ചപ്പുരയിൽ വാഹനം അപകടത്തിൽപ്പെട്ടത്.


വാഹനത്തിലെ ഡ്രൈവർ അത്തോളി സ്വദേശി ഷൗക്കത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു . തിരൂരിൽ സാധനം ഇറക്കിയ ശേഷം കോഴിക്കോട് കൊടുവള്ളിയിലേക്ക് തിരിച്ചുപോകുന്ന വഴിയാണ് വാഹനം അപകടത്തിൽപ്പെട്ടത്.


വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്

Post a Comment

Previous Post Next Post