സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം; സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം



തിരുവനന്തപുരം  വർക്കലയിൽ വാഹനാപകടത്തിൽ ഒരു മരണം. സ്‌കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.

വേങ്കോട് സ്വദേശി അജികുമാർ (49) ആണ് മരിച്ചത്. അപകടം നടന്നയുടൻ യുവാവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 ഉച്ചക്ക് രണ്ടു മണിയോടാണ് അപകടമുണ്ടായത് 

Post a Comment

Previous Post Next Post