കോട്ടപ്പുറത്ത് ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു



പാലക്കാട്‌ മണ്ണാർക്കാട് കോട്ടപ്പുറത്ത് ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു കോട്ടേപ്പാടം കൊടുവാളിപ്പുറം സ്വദേശി സുനീർ 30വയസ്സ് എന്ന യുവാവ് മരണപ്പെട്ടു.ഇന്ന് പുലർച്ചെ 1മണിയോടെ ആണ് അപകടം.മൃതദേഹം മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി


റിപ്പോർട്ട് : അൻവർ മണ്ണാർക്കാട് 


Post a Comment

Previous Post Next Post