കോളേജ് വിദ്യാർഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ



മട്ടാഞ്ചേരി∙ കോളേജ് വിദ്യാർഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകൾ സ്വാതി കൃഷ്ണയാണ് (21) സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിൻ കോളേജിലെ ഒന്നാം വർഷ എംഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ് സ്വാതി. സംഭവത്തിൽ മട്ടാഞ്ചേരി പൊലീസ് നടപടികൾ ആരംഭിച്ചു

Post a Comment

Previous Post Next Post