ദേശീയപാത നിർമ്മാണത്തിനിടെ മൊബൈൽ ക്രെയിൻ മറിഞ്ഞു; ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്



ചാവക്കാട് മണത്തലയിൽ ആണ് ദേശീയ പാത നിർമ്മാണത്തിനിടെ മൊബൈൽ ക്രൈൻ സമീപത്തെ ലോറിയുടെ മുകളിലേക്ക് മറിഞ്ഞു അപകടം ഉണ്ടായത്

ഇന്ന് വൈകീട്ട് 5മണിയോടെ ഉണ്ടായ അപകടത്തിൽ ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ എന്നവർക്ക് പരിക്കേറ്റു. ഇവരെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post