അപകടത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്


കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന മമതാ ബാനര്‍ജിയുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ചു.

കൊല്‍ക്കത്ത  വസതിയില്‍ വെച്ച് കാല്‍വഴുതി വീണ് നെറ്റിക്ക് ഗുരുതരമായി പരുക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയില്‍. കൊല്‍ക്കത്തയിലെ എസ് എസ് കെ എം സര്‍ക്കാര്‍ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദക്ഷിണ കൊല്‍ക്കത്തയിലെ ബല്ലിഗഞ്ച് ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം വസതിയിലെത്തിയ മമത കാല്‍വഴുതി വീഴുകയും നെറ്റിക്ക് ഗുരുതരമായി പരു ക്കേറ്റു ആശുപത്രിയിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


Post a Comment

Previous Post Next Post