കോഴിക്കോട് യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചുകോഴിക്കോട് മേപ്പയൂർ 

കീഴ്പയ്യൂരിൽ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. കീഴ്‌പയൂർ നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ സത്യന്റെ മകൾ അഞ്ജന ( 26)ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത് .


അടുത്തമാസം വിവാഹം നടക്കാൻ ഇരിക്കെയാണ് ദാരുണമായ സംഭവം ഉണ്ടായത്. മൃതദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോഴിക്കോട് മിംസ് ഹോസ്‌പിറ്റലിൽ നേഴ്സ് ആണ് അഞ്ജന. അമ്മ ലീന, ഒരു സഹോദരൻ ഉണ്ട് .

Post a Comment

Previous Post Next Post