എടരിക്കോട് കുറ്റിപ്പാലയിൽ വാഹനാപകടം കാറും ബൈക്കും ഇടിച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം



 മലപ്പുറം  എടരിക്കോട് കുറ്റിപ്പാലയിൽ വാഹനാപകടം

കാറും ബൈക്കും ഇടിച്ചാണ് അപകടം      ഗുരുതര    പരിക്കേറ്റ വൈലത്തൂർ അത്താണിക്കൽ സ്വദേശി ചാത്തേരി കുഞ്ഞിമുഹമ്മദ് മകൻ ആശിഖ്  എന്ന യുവാവിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല  

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 


 

Post a Comment

Previous Post Next Post