വെളിയംകോട് പഴഞ്ഞിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക്പരിക്ക്  മലപ്പുറം    പൊന്നാനി, പുറങ് എരമംഗലം പാതയിലെ വെളിയംകോട് പഴഞ്ഞി കൈരളി ഓഡിറ്റോറിയത്തിന് മുൻപിലാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്..അപകടത്തിൽ പാലപ്പെട്ടി സാമിപ്പടി കിഴക്ക് ഭാഗം സ്വദേശി തെക്കീട്ടിൽ മണികണ്ഠൻ എന്നവരുടെ മകൻ കണ്ണൻ എന്നവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്._ഇവരെ വെളിയംകോട് അൽഫസാ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
Post a Comment

Previous Post Next Post