ഇലക്ട്രിക് സ്‌കൂട്ടറിന് പിറകിൽ ബൈക്ക് ഇടിച്ച് ഒരാൾക്ക് പരിക്ക്; ബൈക്ക് നിർത്താതെ പോയി

 


തൃശ്ശൂർ വടക്കേകാട്:അഞ്ഞൂർ സൗത് ഇന്ത്യൻ ബാങ്കിന് സമീപം ഇലക്ട്രിക് സ്‌കൂട്ടറിന് പിറകിൽ ബൈക്ക് ഇടിച്ച് പരിക്ക് പറ്റിയ സ്‌കൂട്ടർ യാത്രക്കാരി പെരുമ്പടപ്പ് വന്നേരി സ്വദേശിനി മങ്കുഴി വീട്ടിൽ രാഗി(45)യെ വൈലത്തൂർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post