കാണാതായ യുവാവിനെ ക്വാറി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

  


 പാലക്കാട്‌ കോങ്ങാട് :കീരിപ്പാറ ചാത്തംപള്ളിയാലിൽ ക്വാറിക്കുളത്തിലാണ് പുലാപ്പറ്റ കോണിക്കഴി ഡോ.രമേഷ് ബാബുവിൻ്റെ മകൻ രാമകൃഷ്ണനെ (22) നെ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ 11.30 യോടെയാണ് മൃതദേഹം കുളത്തിൽ പൊങ്ങിയത്, കോങ്ങാട് പോലീസ് എത്തി ഇൻക്വസ്സ് നടപടികൾ പൂർത്തികരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൈമാറി.

Post a Comment

Previous Post Next Post