മിനി ഊട്ടിയിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്

  


മലപ്പുറം: മിനിഊട്ടി- പൂളാപ്പീസ് റോഡിൽ അപകടം ..ഫുൾ കരിങ്കല്ല് ലോഡ് മായി  പോവുകയായിരുന്ന ലോറിയിൽ  ഷാൾ കുടുങ്ങി ടയറിനടിയിലേക്ക് വീണ ബൈക്ക് യാത്രക്കാരിയെ ഗുരുതര പരിക്കുകളോടെ .കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ icu യിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8:30ഓടെ ആണ് അപകടം   

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating....Post a Comment

Previous Post Next Post