കാറിടിച്ച് കാൽനടയാത്രക്കാരനായ വയോധികന്‍ മരിച്ചു

 


കോഴിക്കോട്  ബാലുശ്ശേരി: റോഡരികിലൂടെ നടന്നു പോകുകയായിരുന്ന വയോധികന്‍ കാറിടിച്ച് മരിച്ചു. ബാലുശ്ശേരി കാരണത്ത് വയല്‍ ബാലന്‍ (70) ആണ് മരിച്ചത്. ബാലുശ്ശേരി ഗോകുലം കോളജിന് സമീപം വച്ചാണ് കാല്‍നടയാത്രക്കാരനായ ഇയാളെ കാറിച്ചത്. ഇന്ന് വൈകീട്ട് 7 മണിയോടെയാണ് അപകടം. ഉടനെ ആംബുലന്‍സില്‍ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു. 


Post a Comment

Previous Post Next Post