തിരൂരങ്ങാടി കക്കാട് ഗൃഹനാഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 


തിരൂരങ്ങാടി : കക്കാട് ഗൃഹനാഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊളച്ചേരി സ്വദേശിയും കക്കാട് ത്രീപുരാന്തക ക്ഷേത്രത്തിന് സമീപം സ്ഥിര താമസക്കാരനുമായ വാസുദേവൻ തെക്കയിൽ (55) ആണ് മരിച്ചത്. വീട്ടിലെ ഹാളിലെ ഗോവണി കൈവരിയിൽ തൂങ്ങിയ നിലയിലായിരുന്നു.


.ഭാര്യ : ബിൻ്റ.വി (അധ്യാപിക,GHS തൃക്കുളം) മക്കൾ : വിനയ്.ടി (വിദ്യാർഥി,VIT വെല്ലൂർ) ആർദ്ര.ടി (വിദ്യാർഥി PKMMHSS എടരിക്കോട്). കക്കാട് ജി എം യു പി സ്കൂളിലെ മുൻ പ്രധാനാധ്യാപകനും സിപിഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി അംഗവുമായ വി.ഭാസ്കരൻ മാസ്റ്റർ ഭാര്യാപിതാവാണ്.


സംസ്കാരം 03/05/2024 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ

Post a Comment

Previous Post Next Post