ദേശീയപാതയിൽ വാണിയംപാറ നിയന്ത്രണം വിട്ട കാർ ലോറിയുടെ പുറകിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്



തൃശ്ശൂർ  പട്ടിക്കാട്. വാണിയംപാറ ദേശീയപാതയിൽ കാർ അപകടത്തിൽപ്പെട്ട് തേനിടുക്ക് സ്വദേശികളായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ട് 4.30ഓടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന ലോറിയുടെ പുറകിൽ ഇടിച്ചാണ് അപകടം





 

Post a Comment

Previous Post Next Post