ചങ്ങരംകുളം ഐനിചോട് ബൈക്കും ഗുഡ്സ് ആപ്പയും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർക്ക് പരുക്ക് ചങ്ങരംകുളം: ചങ്ങരംകുളം ഐനിച്ചോട് സ്കൂളിന് സമീപം മോട്ടോർ സൈക്കിളും ഗുഡ്സ് ആപ്പയും കൂട്ടിയിടിച്ചു അപകടം. രണ്ട് പേർക്ക്.അപകടത്തിൽ പരുക്ക് പറ്റിയ ബൈക്ക് യാത്രികനായ ചങ്ങരംകുളം പെരുമുക്ക് സ്വദേശി റിയാസ്,ഗുഡ്‌സ് ആപ്പ ഡ്രൈവർ അയിരൂർ സ്വദേശി രവി എന്നിവർക്കാണ് പരുക്ക് പറ്റിയത്. പരുക്ക് പറ്റിയവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഗുരുതര പറ്റിയ റിയാസിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ തുടർ ചിക്കത്സക്കായി കൊണ്ട് പോയി

Post a Comment

Previous Post Next Post