ഇരുമ്പുഴിയിൽ കുളത്തിൽ വീണ് 10വയസ്സുകാരൻ മരണപ്പെട്ടു


മലപ്പുറം ഇരുമ്പുഴിയിൽ   കുളത്തിൽ വീണ് 10വയസ്സുകാരൻ മരണപ്പെട്ടു.അഞ്ചാം class ൽ പഠിക്കുന്ന ഇരുമ്പുഴി കരിംജീരിപ്പറമ്പ് കരിങ്കോടൻ അമീറിന്റെ മകൻ ഹാദി സയാൻ എന്ന 10വയസ്സുകാരൻ ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് സംഭവം. മൃതദേഹം മലപ്പുറം ഗവണ്മെന്റ് ഹോസ്പിറ്റലിൽ 

Post a Comment

Previous Post Next Post