ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കന്യാസ്ത്രീ ഉൾപ്പെടെ 2 പേർക്ക് പരുക്ക്



കോട്ടയം  പാലാ :പൂഞ്ഞാർ ഹൈവേയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പരുക്ക്  ഓട്ടോറിക്ഷ യാത്രക്കാരായ തീക്കോയി സ്വദേശികൾ സിസ്റ്റർ തെരേസ് ( 68) ലിസമ്മ ജോർജ് ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് പാലാ പൂഞ്ഞാർ ഹൈവേയിൽ നടയ്ക്കൽ ഭാഗത്തു വച്ചായിരുന്നു അപകടം

Post a Comment

Previous Post Next Post