ദേശീയപാതയിൽ കാക്കഞ്ചേരി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്


ദേശീയപാതയിൽ കാക്കഞ്ചേരി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്

ഇന്ന് വൈകുന്നേരം ആണ് അപകടം.ഗുരുതര പരിക്കേറ്റ നിലയിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേരെയും ചേളാരി DMS ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന്  ഒരാളെ കോഴിക്കോട്   മെഡിക്കൽ കോളേജിലേക്കും ഒരാളെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്കും മാറ്റി 

കൂട്ടുമൂച്ചി സ്വദേശിനി അബർണ. അത്താണിക്കൽ സ്വദേശിനി റഫാ എന്നിവരക്കാണ് പരിക്ക്  മറ്റ് വിവരങ്ങൾ അറിവായി വരുന്നു.

 

Post a Comment

Previous Post Next Post