മലപ്പുറം മുട്ടിപ്പടിയിൽ KSRTC ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടത്തിൽ മൂന്നുപേർ മരണപ്പെട്ടു



മലപ്പുറം മുട്ടിപ്പടിയിൽ KSRTC ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടത്തിൽ മൂന്നുപേർ മരണപ്പെട്ടു 

  പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് 45 വയസ്സ് സാജിത 37 വയസ്സ് ഫിദ 14 വയസ്സ് എന്നിവരാണ് മരണപ്പെട്ടത് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ 

പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. മോങ്ങം പുൽപ്പറ്റ ഒളമതില്‍ സ്വദേശികളായ അഷ്റഫ്, ഫാത്തിമ, ഫിദ (14) എന്നിവരാണ് മരിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഷറഫും മകൾ ഫിദയും അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആശുപത്രിയിൽ എത്തിയാണ് ഫാത്തിമയുടെ മരണം സ്ഥിരീകരിച്ചത്

അപകട വീഡിയോ 👇





Post a Comment

Previous Post Next Post