താനൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്താനൂർ റെയിൽവേ സ്റ്റേഷന്  സമീപം റെയിൽവേ ട്രാക്കിൽ യുവതിയെ ട്രെയിനിൽ നിന്നും വീണ നിലയിൽ കണ്ടെത്തി. കണ്ണന്തളി സ്വദേശിനിയായ ഗോപിക എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post