കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി തിരയിൽപ്പെട്ട് അപകടം



  തൃശ്ശൂർ അണ്ടത്തോട് സെൻ്ററിന് പടിഞ്ഞാറ് ഭാഗത്ത്  ഇന്ന് വൈകീട്ടോടെ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി തിരയിൽപ്പെടുകയായിരുന്നു.അപകടത്തിൽപ്പെട്ട കുമാരൻപടി സ്വദേശി ചെട്ടിയാൻവീട്ടിൽ ഗണേഷ് എന്നവരുടെ മകൻ അമിതേഷ് (17) നെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് കരക്കെത്തിക്കുകയും, തുടർന്ന് അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post