19കാരിയെ കാണ്മാനില്ല

 

CASE CLOSED 
മലപ്പുറം വണ്ടൂർ കോട്ടക്കുന്ന്നിന്നും കാണാതായ ഫസ്ന എന്ന യുവതിയെ കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു
🇦 CCIDENT 🇷 ESCUE 24×7
              13/07/2024   6:00pm

ഈ  ഫോട്ടോയിൽ കാണുന്ന വണ്ടൂർ കോട്ടക്കുന്ന് താമസിക്കുന്ന ഫസ്ന 19 വയസ്സ് എന്ന യുവതിയെ ഇന്നലെ 10/07/2024 വൈകുന്നേരം 4 മണി മുതൽ കാണാനില്ല. എന്തങ്കിലും വിവരം ലഭിക്കുകയാണങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ  താഴെ കാണുന്ന നമ്പറിലോ അറീക്കുക

കാണാതാകുന്ന സമയത്ത് ചുവന്ന കളർ ടോപ്പ് ആണ് ധരിച്ചിട്ടുള്ളത് 

 9446246414  

 മെസേജ് അയക്കുന്ന സമയം 11/07/2024  2:30pm

Post a Comment

Previous Post Next Post