കണ്ണൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



കണ്ണൂർ ചെറുപുഴ എയ്യൻങ്കല്ലിൽ ദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുല്ലേരിക്കണ്ടി സനോജ് (44), ഭാര്യ സനിത (36) എന്നിവരാണു മരിച്ചത്. വൈകിട്ട് 3.30ഓടെയാണ് സംഭവം. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ മാറ്റി.ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post