പാലപ്പെട്ടിയിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്ക്

 


മലപ്പുറം  പാലപ്പെട്ടിയിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു.ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ പാലപ്പെട്ടി അമ്പലത്തിനു സമീപത്താണ് നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചത്.അപകടത്തിൽ പരിക്കേറ്റ തങ്ങൾപ്പടി സ്വദേശികളായ ഫവാസ്,ശാമിൽ,അൻസാർ എന്നിവരെ പുത്തൻപള്ളി കെ.എം.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post