കുറ്റിപ്പുറത്ത് കാറും, ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം. ബുള്ളറ്റ് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്മലപ്പുറം  കുറ്റിപ്പുറം   തിരൂർ റോഡിലെ ഷാഫി ആയുർവേദ ഹോസ്പിറ്റലിന് സമീപമാണ് ബുള്ളറ്റ് കാറുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാർ  തിരൂർ ആലത്തിയൂർ ആലിങ്ങൽ ചെറിയസ്കൂൾ പരിസരതെ ഫൈസൽ, കനാൽപാലം പരിസരത്തെ ലാറ എന്ന കുഞ്ഞിമുഹമ്മദ്  എന്നിവരെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..Post a Comment

Previous Post Next Post