വയോധികയും മരുമകനും വീടിനുള്ളില്‍ മരിച്ച നിലയില്‍


തിരുവനന്തപുരം:  വണ്ടിത്തടത്ത് വയോധികയെയും മരുമകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം വാടകവീട്ടിൽ താമസിക്കുന്ന ശ്യാമള(74) സാബുലാൽ(50) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച‌ രാവിലെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.

അർബുദബാധിതയായിരുന്ന സാബുലാലിൻ്റെ ഭാര്യ ഒരുമാസം മുൻപ് മരിച്ചിരുന്നു.

Post a Comment

Previous Post Next Post