മട്ടാഞ്ചേരി പാലത്തിൽ മരം വീണു. ദമ്പതികൾക്ക് ഗുരുതര പരിക്ക്
0
ആലപ്പുഴ മട്ടാഞ്ചേരി പാലത്തിൽ മരം വീണു. ദമ്പതികൾക്ക് ഗുരുതര പരിക്ക് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് ഗുരുതര പരിക്ക്. ആലപ്പുഴ സ്വദേശി ഉനൈസിനും ഭാര്യക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.