തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ മരം വീണ് ഗതാഗത തടസ്സപെട്ടു



കോഴിക്കോട്   കോടഞ്ചേരി:തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ മരം വീണ് ഗതാഗത തടസ്സം നേരിടുന്നു. വട്ടച്ചിറ അങ്ങാടിക്ക് സമീപം റോഡ് സൈഡിൽ നിന്നിരുന്ന വലിയ ആഞ്ഞിലിമരത്തിന്റെ ശിഖരമാണ് റോഡിലേക്ക് ഒടിഞ്ഞുവീണത്. മുക്കത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി .

Post a Comment

Previous Post Next Post