വടക്കേക്കാട് ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്.



 തൃശ്ശൂർ   ആൽത്തറ ഗുരുവായൂർ സംസ്ഥാനപാതയിലെ വടക്കേക്കാട് വൈലത്തൂര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം രാവിലെ 8.30 ഓടെ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

  അപകടത്തില്‍ പരിക്കേറ്റ ബസ് യാത്രക്കാരായ രണ്ടു വിദ്യാര്‍ത്ഥിനികളെ സ്വകാര്യ വാഹനത്തില്‍ വടക്കേകാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും, കാർ ഡ്രൈവര്‍ *വടക്കേകാട് കല്ലൂര്‍ സ്വദേശി നാറാണത്ത് അബ്ദുള്‍ ഖയ്യൂം (55)* എന്നയാളെ വൈലത്തൂര്‍ ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ (റോയല്‍ ) ആശുപത്രിയിലും പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post