ആലപ്പുഴയിൽ മരം വീണ് പരിക്കേറ്റ യുവാവ് മരിച്ചു

 


ആലപ്പുഴ:   കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ മട്ടാഞ്ചേരിപാലത്തിലേക്ക് മരം കടപുഴകി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ആറാട്ടുവഴി സിയാദ് മനസിലില്‍ ഉനൈസ്(30) ആണ് മരിച്ചത്.വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് ഉനൈസിനും ഭാര്യ അനീഷയ്ക്കും പരിക്കേറ്റിരുന്നു.

Post a Comment

Previous Post Next Post