കാഞ്ഞങ്ങാട്ട് 2 പേർ ട്രെയിൻ തട്ടി മരിച്ചനിലയിൽ



 കാസർകോട്  കാഞ്ഞങ്ങാട് : 2 പേരെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കോവ്വൽ സ്റ്റോറിലെ ഗംഗാധരൻ (63), രാജൻ (60) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 


ഇന്ന് രാത്രി 8. 40 മണിയോടെ മുത്തപ്പനാർ കാവിന് സമീപം വെച്ചാണ് സംഭവം. 



Post a Comment

Previous Post Next Post