Home ബേംഗ്ലൂരിൽ ബൈക്കപടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു 8/18/2024 07:46:00 am 0 മലപ്പുറം അരക്കുപറമ്പ് പുത്തൂരിലെ ആലായൻ ഖാലിദിൻ്റെ മകൻ മുഹമ്മദ് ശരീഫ് (26) മരണപ്പെട്ടു. ഒരു മാസം മുമ്പ് ബേംഗ്ലൂരിൽ വെച്ചുണ്ടായ ബൈക്കപടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. Facebook Twitter