Home ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം 8/17/2024 05:31:00 pm 0 പാലക്കാട് - കുളപ്പുള്ളി പാതയിൽ കൂനത്തറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൃക്കടീരി കിഴൂർ റോഡ് സ്വദേശി അഫ്സൽ(30) ആണ് മരിച്ചത്. Facebook Twitter