തൃശ്ശൂർ തലക്കോട്ടുകര : കൈപ്പറമ്പ് തലക്കോട്ടുക്കര വഴിയിൽ വിദ്യ എൻജിനീയറിങ് കോളേജിന് സമീപം ഇന്ന് രാവിലെ 9 മണിയോടെ ബൈക്കിൽ നിന്ന് വീണ് രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കുപറ്റിയ കൈപ്പറമ്പ് സ്വദേശി കിഴക്കേ പുരക്കൽ വീട്ടിൽ ഹിമാ വിമൽ (33) പഴയന്നൂർ സ്വദേശി പൂഞ്ചോല വീട്ടിൽ ഉണ്ണികൃഷ്ണൻ (37) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല,