Home വാലില്ലാപുഴയിൽ KSRTC ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു 8/16/2024 12:26:00 pm 0 മലപ്പുറം അരിക്കോട് വാലില്ലാ പുഴയിൽ വാലില്ലാപുഴയിൽ KSRTC ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു മാവൂർ കൽപ്പള്ളിപുന്നോത്ത് അയമുക്കയുടെ മകൻ ഇർഫാൻ ആണ് മരണപ്പെട്ടത് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ Facebook Twitter