തൃശൂർ: പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം.. അപകടത്തിൽ ബുള്ളറ്റിന് പിന്നിൽ ഇരുന്നു യാത്ര ചെയ്ത 15 വയസ്സുകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
ചാലിശ്ശേരി ആലിക്കൽ സ്വദേശി വേങ്ങാട്ട് പറമ്പിൽ വീട്ടിൽ അജിതന്റെ മകൻ 15 വയസ്സുള്ള അതുൽ കൃഷ്ണയാണ് മരിച്ചത്.
Read more at: https://truevisionnews.com/news/238183/bullet-driven-year-old-collides-lorry-year-old-who-tragicend
Read more at: https://truevisionnews.com/news/238183/bullet-driven-year-old-collides-lorry-year-old-who-tragicend