മലപ്പുറം തിരൂർ കൂട്ടായി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. ആലപ്പുഴ അഴീക്കലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു
രാവിലെ അഴീക്കൽ ഭാഗത്തു KL03 MM 6541 ദേവൻ എന്ന വള്ളത്തിന്റെ വീഞ്ചിനുള്ളിൽ കുടുങ്ങി ഈ വള്ളത്തിലെ തൊഴിലാളിയായ മലപ്പുറം തിരൂർ കൂട്ടായി സുൽത്താൻ വളവിൽ താമസിക്കുന്ന ചുക്ക്ടിന്റെ പുരക്കൽ മൂസയുടെ മകൻ ഹംസ കോയ 45,എന്നയാൾ ആണ് മരണപ്പെട്ടത്