Home നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു September 07, 2024 0 പരപ്പനങ്ങാടി ഉള്ളണം തയ്യിലപടിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു. മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ അഷ്റഫ് 60 വയസ്സ് ആണ് മരണപ്പെട്ടത്. മൃത്ദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു... Facebook Twitter