മൂന്നിയൂർ വെളിമുക്ക് പാലക്കൽ ബൈക്കും എയ്സ് പിക്കപ്പും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു റഫീക്ക് വി പി എന്ന ആൾക്ക്.. ആണ് പരിക്കേറ്റത് . പരിക്കേറ്റ ആളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സക്കായികോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി