കോഴിക്കോട് ​ഗെയിം കളിക്കാൻ ഫോൺ നൽകിയില്ല, അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 14കാരൻ


കോഴിക്കോട് : കോഴിക്കോട്   ജില്ലയിൽ തിക്കോടിയിൽ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു.

 തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. ഗെയിം കളിക്കാൻ മൊബൈൽ നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്നാണ് അക്രമം


ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാനാണ് കുട്ടി അമ്മയോട് ആദ്യം ആവശ്യപ്പെട്ടത്. റീച്ചാർജ് ചെയ്യില്ലന്ന് പറഞ്ഞപ്പോൾ ഗെയിം കളിക്കാൻ അമ്മയുടെ ഫോൺ ആവശ്യപ്പെട്ടു . 


ഇതും നിഷേധിച്ചതോടെയാണ് ഉറങ്ങിക്കിടന്ന അമ്മയെ മകൻ കത്തി കൊണ്ട് കുത്തിയത്. പരിക്ക് ഗുരുതരമല്ല.


കുട്ടി നേരത്തെ പഠനം അവസാനിപ്പിച്ചിരുന്നതായും മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്നും സൂചനകൾ ഉണ്ട്. പയ്യോളി പോലീസ് അമ്മയുടെയും കുട്ടിയുടെയും മൊഴിയെടുത്തു .... 

 *കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക👇* 

  *https://www.thiruvambadynewsworld.com/2024/12/14_8.html?m=1* 

<========================>

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇


https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

<========================>

 *👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക* 


http://wa.me/919207603318


http://wa.me/919495259418


*♡ ㅤ   ❍ㅤ        ⎙      ⌲* 

*ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ   ˢʰᵃʳᵉ*

🔊 *_THIRUVAMBADY News World_*

Post a Comment

Previous Post Next Post