AR നഗർ കൊളപ്പുറം കുന്നുംപുറം റൂട്ടിൽ ,കക്കാടംപുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവറെ ഉൾപ്പെടെ രണ്ട് പേരെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിലും മറ്റ് ഒരാളെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു
പരിക്കേറ്റത് തിരൂരങ്ങാടി ചെനക്കൽ അബ്ദുൽ റസാഖ്. ഭാര്യ മറിയാമ്മു.മരുമകൾ എന്നിവർക്ക് ആണ് പരിക്കേറ്റത്
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല