Home തിരൂർക്കാട് സ്കൂൾപടിയിൽ വാഹനപകടം രണ്ടു വിദ്യാർത്ഥിനികൾക്ക് പരിക്ക്.* December 04, 2024 0 മലപ്പുറം തിരൂർക്കാട് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ലോറിയും ബസ്സും കാറും ബൈക്കും ആണ് അപകടത്തിൽ പെട്ടിട്ടുള്ളത്. നസ്ര കോളേജിലെ രണ്ടു വിദ്യാർത്ഥിനികൾക്കാണ് അപകടത്തിൽ പരിക്ക് പറ്റിയിട്ടുള്ളത്. Facebook Twitter