വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു


ബത്തേരി :നായ്ക്കട്ടി നിരപ്പത്ത് രഹീഷിൻ്റെ മകൻ ദ്രുപത് (3) വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്നലെ രാത്രി ബീനാച്ചിയിൽ നടന്ന ആക്സിഡന്റിൽ ആണ് മരണം സംഭവിച്ചത് സംസ്കാരം ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ


ബീനാച്ചി  സ്കൂൾ കുന്നിൽ താമസിക്കും മോഹൻദാസ് എന്ന സുന്ദരൻ [സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ] മകളുടെ കുട്ടിയാണ് മരണപ്പെട്ട ദ്രുപത്

Post a Comment

Previous Post Next Post