പരപ്പനങ്ങാടി ചെട്ടിപ്പടി കൊടപാളിയിൽ ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു.
ആളെ തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഏകദേശം 45വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് മരണപ്പെട്ടത്
പരപ്പനങ്ങാടി ട്രോമോ. കെയർ പ്രവർത്തകരാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നും എടുത്തത്.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല